Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mother Sentenced

America

ന​വ​ജാ​ത ശി​ശു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ അ​മ്മ​യ്ക്ക് 13 വ​ർ​ഷം ത​ട​വ്

മി​സോ​റി: മി​സോ​റി​യി​ൽ ന​വ​ജാ​ത ശി​ശു​വി​നെ തൊ​ട്ടി​ലി​ന് പ​ക​രം അ​ടു​പ്പി​ൽ (Oven) വെ​ച്ച് പൊ​ള്ള​ലേ​ല്‍​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​മ്മ​യ്ക്ക് 13 വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. മ​രി​യ തോ​മ​സ് (28) എ​ന്ന യു​വ​തി​യാ​ണ് കു​റ്റ​ക്കാ​രി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്.

ഒ​രു കു​ട്ടി​യു​ടെ ക്ഷേ​മ​ത്തി​ന് ഗു​രു​ത​ര​മാ​യ കു​റ്റം ചെ​യ്ത​തി​ൽ മ​ര​ണ​ത്തി​നു വരെ കാ​ര​ണ​മാ​യതായി കോടതി കണ്ടെത്തി.  ചൊ​വാ​ഴ്ച കോ​ട​തി​യി​ൽ മാ​രി​യാ തോ​മ​സ് കു​റ്റം സ​മ്മ​തി​ക്കുകയായിരുന്നു.

2024 ഫെ​ബ്രു​വ​രി​യി​ലാ​ണ് ഒ​രു മാ​സം പ്രാ​യ​മു​ള്ള സാ​റി​യ തോ​മ​സ് എ​ന്ന കു​ഞ്ഞ് ഗു​രു​ത​ര​മാ​യ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​ത്.​ കു​ഞ്ഞി​നെ ഉ​റ​ക്കാ​ൻ കി​ട​ത്തി​യ​പ്പോ​ൾ മാ​റി​പ്പോ​യി ഒ​വ​നി​ൽ വെ​ച്ചു​പോ​യ​താ​ണെ​ന്നാ​യി​രു​ന്നു മ​രി​യ തോ​മ​സി​ന്‍റെ വാ​ദം.

കൊ​ല​പാ​ത​ക കു​റ്റം ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട്, കു​ട്ടി​യു​ടെ ജീ​വ​ന് അ​പാ​യം വ​രു​ത്തി​യെ​ന്ന കു​റ്റം (Endangering the welfare of a child) അം​ഗീ​ക​രി​ച്ചാ​ണ് ജാ​ക്സ​ൺ കൗ​ണ്ടി കോ​ട​തി 13 വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ വി​ധി​ച്ച​ത്.

Latest News

Corehub Up